ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന്  ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന്  ജീവനക്കാരന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്. കണ്ടെയ്‌നര്‍ ദ്രവിച്ച് ഇടിഞ്ഞ് വീണാണ് അപകടമെന്നാണ് വിവരം. ശുദ്ധീകരണ പ്ലാന്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിമ്മിനിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!