വിജേന്ദര്‍ സിങിന് ജയം

മുംബൈ: പ്രഫഷനൽ ബോക്സിങ്ങിൽ ഇന്ത്യയുടെ അഭിമാനതാരമായ വിജേന്ദർ സിങ്ങിന് ഒൻപതാം ജയം. ജയത്തോടെ, ഏഷ്യ പസിഫിക് സൂപ്പർ മിഡിൽ വെയ്റ്റ് ചാംപ്യനായിരുന്ന വിജേന്ദർ മെയ്മെയ്തിയാലിയുടെ ഓറിയന്റൽ സൂപ്പർ മിഡിൽവെയ്റ്റ് കിരീടവും സ്വന്തമാക്കി.

മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ചൈനയുടെ സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ 96-93, 95-94, 95-94 എന്നീ സ്‌കോറിന് കീഴടക്കിയാണ് വിജേന്ദര്‍ തന്റെ കരിയറിലെ ഒന്‍പതാമത്തെ വിജയം സ്വന്തമാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0