ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി

മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. സോണി പിക്‌ചേഴ്‌സിനെ മറിക്കടന്നാണ് സ്റ്റാര്‍ ഇന്ത്യ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. 16,347.50 കോടി രൂപയ്ക്കാണ് 2018 മുതല്‍ 2022 വരെയുള്ള സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0