നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി

ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട് ഒളിമ്പിക്‌സ് സാധ്യത ആശങ്കയിലായിരുന്ന നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി. ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയാണ് നര്‍സിംഗിന് അനുമതി നല്‍കിയത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന നര്‍സിംഗിന്റെ വാദം സമിതി പൂര്‍ണമായും അംഗീകരിച്ച് കൊണ്ടാണ് ഒളിമ്പിക്‌സിന് പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0