ലോറസ് പുരസ്‌കാരത്തിന് പ്രശസ്ത ടെന്നീസ് താരങ്ങളായ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും അര്‍ഹരായി

മികച്ച പുരുഷ-വനിതാ താരങ്ങള്‍ക്കുള്ള ലോറസ് പുരസ്‌കാരത്തിന് പ്രശസ്ത ടെന്നീസ് താരങ്ങളായ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും അര്‍ഹരായി. കഴിഞ്ഞ വര്‍ഷം ടെന്നീസ് കോര്‍ട്ടില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഇത് മൂന്നാം തവണയാണ് സെറീന മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!