ബ്ലാസ്‌റ്റേഴ്‌സിനു പിന്തുണ തേടി സച്ചിന്‍ കേരളത്തില്‍, മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാനിരിക്കെ, ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ തേടി ഉടമയും മുന്‍ ക്രിക്കറ്റ് താരവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തില്‍. രാവിലെ തിരുവനന്തപുരത്തെത്തിയ സച്ചിന്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കണ്ടു. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു. കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയെക്കുറിച്ചും സച്ചിന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!