കേരള ബ്ളാസ്റ്റേഴ്സിന് നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരം നിര്‍ണായകമായി

blasters-kolkatta-islഗുവാഹത്തി:  ഡല്‍ഹി ഡൈനാമോസിനെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഐഎസ്എല്‍ സെമി സാധ്യത നിലനിര്‍ത്തി (2-1). അഞ്ചാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന് 18 പോയിന്റായി. ഇതോടെ നാലാമതുള്ള കേരള ബ്ളാസ്റ്റേഴ്സിന് നോര്‍ത്ത് ഈസ്റ്റുമായുള്ള അവസാന മത്സരം നിര്‍ണായകമായി. ഡല്‍ഹിക്കെതിരെ കൃത്യമായ പദ്ധതികളുമായാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയത്.

COMMENTS

WORDPRESS: 0
DISQUS: 0