കേരളാ ബ്ലാസ്റ്റേഴ്‌സ് സെമിയില്‍

isl-kerala-3-jpg-largeകൊച്ചി: ഐഎസ്എലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ പ്രവേശിച്ചു. ഡല്‍ഹി ഡൈനാമോസാണ് സെമിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ സി.കെ. വിനീതിന്റെ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ബ്ലാസ്റ്റെഴ്‌സ് തകര്‍ത്തത്. ഇതു രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ എത്തുന്നത്. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാം ജയമാണിത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0