900-ാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം

ധര്‍മ്മശാല: ന്യുസിലന്‍ഡിനെതിരായ ഏകദിനത്തിലും ഇന്ത്യയ്ക്കു വിജയം. ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ന്യുസിലന്‍ഡ് ഉയര്‍ത്തിയ 191 ലക്ഷ്യം 33.1 ഓവറില്‍ ഇന്ത്യ അനായാസം മറികടന്നു. കോഹ്‌ലി 85 റണ്‍സോടെ പുറത്താകാതെ നിന്നു. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യയ്ക്ക് 1-0ന്റെ ലീഡായി. രണ്ടാം മത്സരം 20നു ഡല്‍ഹിയില്‍ നടക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!