ഹോക്കി, ബോക്‌സിംഗ്: പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

റിയോ ഡി ജനെയ്‌റോ: പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ ഒന്നിനെതിതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ നിലനിര്‍ത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ വിജയിച്ചത്. ബോസ്‌കിംഗിലും ഇന്ത്യയ്ക്ക് വിജയതുടക്കമാണ്. 75 കിലോഗ്രാം പുരുഷ ബോക്‌സിംഗില്‍ വികാസ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0