ഇംഗ്ലണ്ടിന് കിരീടം

കൊല്‍ക്കത്ത: കൗമാര ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം. സ്‌പെയിനിനെ 5-2ന് കീഴടക്കി അണ്ടര്‍ 17 ലോകകപ്പിന്റെ 17ാം പതിപ്പില്‍ ഇംഗ്ലീഷ് കൗമാരം കൊല്‍ക്കത്തയില്‍ കപ്പുയര്‍ത്തി. റ്യാന്‍ ബ്രൂസ്റ്റര്‍ (44), മോര്‍ഗന്‍ ഗിബ്‌സ് (58), മാര്‍ക്ക് ഗ്വോഹി (84), ഫില്‍ ഫോഡന്‍ (69, 89) എന്നിവരാണ് ഇംഗ്ലണ്ടിന് വിജയ ഗോളുകള്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ കന്നി കൗമാര ലോക കിരീടമാണ് കൊല്‍ക്കത്തയില്‍ നേടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!