പിവി സിന്ധു സെമി ഫൈനലില്‍

റിയോ: ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിത സിംഗിള്‌സില്‍ ഇന്ത്യന്‍ താരം പിവി സിന്ധു സെമി ഫൈനലില്‍. ചൈനയുടെ ലോകറാങ്കിംഗില്‍ രണ്ടാം റാങ്കുകാരിയായ വാങ്ങ് യിഹാനെ അട്ടിമറിച്ചാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം നേടിയത്. സ്‌കോര്‍ 22-20, 21-19. സൈനയ്ക്കു ശേഷം ഈയിനത്തില്‍ സെമി കാണുന്ന താരമാണ് പിവി സിന്ധു.


Loading...

COMMENTS

WORDPRESS: 0
DISQUS: