ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒന്‍പതാം പതിപ്പിന് പ്രൗഢോജ്ജ്വലമായ തുടക്കം, ആദ്യ മത്സരം ഇന്ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒന്‍പതാം പതിപ്പിന് പ്രൗഢോജ്ജ്വലമായ തുടക്കം. മുംബൈ വാംഗഡെ സറ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും പ്രമുഖ ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റേയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റേയും ചടുലനൃത്തച്ചുവടുകളോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ഷോ സ്‌റ്റോപ്പറായി എത്തിയ നടന്‍ രണ്‍വീര്‍ സിംഗ് ഏവരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സീസണിലെ ആദ്യ മത്സരം ഇന്ന് നടക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!