വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് ഐ.പി.എല്‍ ഔട്ട്

ഡല്‍ഹി: ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലെ മത്സരങ്ങള്‍ വരള്‍ച്ചാ ബാധിത സംസ്‌ഥാനമായ മഹാരാഷ്‌ട്രയില്‍ നിന്നും ബിസിസിഐ മാറ്റുന്നു. ഏപ്രില്‍ 30 ന്‌ ശേഷം മുംബൈ, പൂനെ, നാഗ്‌പൂര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ട മത്സരങ്ങള്‍ പൂര്‍ണ്ണമായും മാറ്റി. ഇതോടെ മെയ്‌ 29 ന്‌ നടക്കേണ്ട ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ മഹാരാഷ്‌ട്രയില്‍ നടക്കില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!