ക്രിസ്റ്റിയാനോ സാക്ഷി; പോര്‍ച്ചുഗല്‍ ആദ്യ അന്താരാഷ്ട്ര കിരീടത്തില്‍ മുത്തമിട്ടു

പാരീസ്: ചരിത്രം കുറിച്ച് പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഉയര്‍ത്തി. ക്രിസ്റ്റിയാണോ ഇല്ലെങ്കില്‍ പോര്‍ച്ചുഗല്‍ വട്ടപൂജ്യമെന്ന് വിധിച്ചവര്‍ക്ക് എഡറാണ് മറുപടി നല്‍കിയത്. പരുക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോയെ സാക്ഷിയാക്കി പോര്‍ച്ചുഗല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കിരീടത്തില്‍ മുത്തമിട്ടു. എക്ട്രാ ടൈമില്‍ ഒരു ഗോള്‍ നേടിയാണ് ആതിഥേയരായ ഫ്രാന്‍സിനെ അവര്‍ തോല്‍പ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0