ബിസിസിഐ ഭാരവാഹിത്വത്തില്‍ നിന്ന് മന്ത്രിമാരെ വിലക്കി, 70 വയസ്സ് കഴിഞ്ഞവര്‍ ഭാരവാഹികളാകാന്‍ പാടില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: ബിസിസിഐ ഭാരവാഹിത്വത്തില്‍ നിന്ന് മന്ത്രിമാരെ വിലക്കിയ സുപ്രീംകോടതി 70 വയസ്സ് കഴിഞ്ഞവര്‍ ഭാരവാഹികളാകാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ഭാരവാഹിത്വമുണ്ടാകില്ല. വാതുവയ്പ് നിയമവിധേയമാക്കുന്ന കാര്യം സര്‍ക്കാരിനും പാര്‍ലമെന്റിനും തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബിസിസിഐയുടെ എല്ലാ ശുപാര്‍ശകളും സുപ്രീംകോടതി തള്ളി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0