ഒളിമ്പിക്‌സിനിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതി: 10 അംഗ സംഘം അറസ്റ്റില്‍

ബ്രസീലിയ: ഒളിമ്പിക്‌സിനിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തെ ബ്രസീലില്‍ അറസ്റ്റ് ചെയ്തു. ബ്രസീലിലെ ഫെഡറല്‍ പൊലീസാണ് പത്തുപേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. ദക്ഷിണ സംസ്ഥാനമായ പരാനയിലാണ് സംഘം അറസ്റ്റിലായത്. അറസ്റ്റിലായവരെല്ലാം ബ്രസീലുകാരാണ്. സംഭവത്തെ തുടര്‍ന്ന് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചിരിക്കുകയാണ്.

COMMENTS

WORDPRESS: 0
DISQUS: 0