ഇളക്കം തട്ടാതെ ബോള്‍ട്ട്: സ്പ്രിന്റില്‍ ഡബിള്‍

റിയോ ഡി ജനീറോ: ട്രാക്കിലെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് 200 മീറ്ററലിലും സ്വര്‍ണം. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 19.78 സെക്കന്റിലാണ് ബോള്‍ട്ട് 200 മീറ്ററില്‍ ചരിത്രം കുറിച്ചത്. നേരത്തെ 100 മീറ്ററില്‍ സീസണിലെ മികച്ച സമയത്തോടെയാണ് സ്വര്‍ണമണിഞ്ഞത്. ഇതോടെ റിയോയില്‍ സ്പ്രിന്റില്‍ ഡബിള്‍ തികച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0