സാഫ്‌ കപ്പ്‌: ഇന്ത്യ- അഫ്‌ഗാനിസ്‌ഥാന്‍  ഫൈനല്‍

തിരുവനന്തപുരം: സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ അഫ്‌ഗാനിസ്‌ഥാനെ നേരിടും. സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ്‌ അഫ്‌ഗാന്‍ ഫൈനല്‍ ഉറപ്പിച്ചത്‌. മാലിദ്വീപിനെ തോല്‍പ്പിച്ച്‌ ഇന്ത്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. മാലിദ്വീപിനെ രണ്ടിന്‌ എതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഫൈനലില്‍ കടന്നത്‌.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0