ലിബ്ര ലെജന്‍ഡ്‌സ് ടീമിനെ സൗരവ്‌ ഗാംഗുലി നയിക്കും

കോല്‍ക്കത്ത: ദുബായിലെ മാസേ്‌റ്റഴ്‌സ് ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി-20 ക്രിക്കറ്റില്‍ ലിബ്ര ലെജന്‍ഡ്‌സ് ടീമിനെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്‌ ഗാംഗുലി നയിക്കും. ദുബായില്‍ നടന്ന ചടങ്ങിലാണു ഗാംഗുലിയെ ടീമിന്റെ നായകനും അബാസിഡറുമായി പ്രഖ്യാപിച്ചത്‌. ടീം ജഴ്‌സിയും ചടങ്ങില്‍ പുറത്തിറക്കി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0