ശങ്കര്‍ റെഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. ഉത്തര മേഖലാ എ.ഡി.ജി.പിയായിരുന്ന എന്‍. ശങ്കര്‍ റെഡിയെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചതിലും വിജിലന്‍സ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് മേധാവി ആക്കിയതിലുമാണ് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരും കേസില്‍ എതിര്‍ കക്ഷികളാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!