സ്വകാര്യ ബസുകള്‍ 18ന് സൂചനാ പണിമുടക്ക് നടത്തും

തിരുവനന്തപുരം:  സ്വകാര്യ ബസുകള്‍ സമരത്തിനൊരുങ്ങുന്നു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, സ്റ്റേജ് ക്യാരേജുകള്‍ക്ക് കൂട്ടിയ റോഡ് നികുതി പിന്‍വലിക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതിന്റെ ഭാഗമായി ഈമാസം 18ന് സൂചനാ പണിമുടക്ക് നടത്തും. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാലം പണിമുടക്ക് തുടങ്ങും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!