സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ഡല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി. സ്വകാര്യത മൗലികാവകാശമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. വിധി ആധാറിനെയും ബാധിക്കും. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്‍റെ ഭാഗമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്‍റെതാണ് ചരിത്ര പ്രധാനമായ വിധി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0