വിഎസ് അച്യുതാനന്ദനെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റിയുടെ താക്കീത്

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന പരാതിയില്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റിയുടെ താക്കീത്. തുടര്‍ച്ചയായ അച്ചടക്കലംഘ
നം നടത്തിയെന്ന പിബി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്ര കമ്മറ്റിയില്‍ തീരുമാനമായി. സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വി.എസിന്‍റെ ആവശ്യം കേന്ദ്രകമ്മറ്റി നിരാകരിച്ചു.

COMMENTS

WORDPRESS: 0
DISQUS: 0