തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എന്‍.സി.പി സംസ്ഥാന നേതൃയോഗം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എന്‍.സി.പി സംസ്ഥാന നേതൃയോഗം. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ തോമസ് ചാണ്ടി മന്ത്രി പദവി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്.  കായല്‍ കയ്യേറ്റം സംബന്ധിച്ച കേസില്‍ അന്വേഷണം തീരും വരെ മന്ത്രി സ്ഥാനം ഒഴിയണമെന്നാണ് എന്‍.സി.പി നേതൃയോഗം ആവശ്യപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: