പ്രോക്‌സി വോട്ടിങ് സമ്പ്രദായം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ സി.പി.എം

ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വരാതെ പകരക്കാരനെ വച്ച് വോട്ടു ചെയ്യാന്‍ സാഹചര്യം ഒരുക്കുന്ന പ്രോക്‌സി വോട്ടിങ് സമ്പ്രദായം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുമായി സി.പി.എം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രവാസികളെ സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാക്കി വോട്ടിനെ സ്വാധീനിക്കാനുള്ള അവസരമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് യെച്ചൂരിയുടെ എതിര്‍പ്പ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0