സെന്‍കുമാറിനെ വീട്ടില്‍ സന്ദര്‍ശിച്ച് എം.ടി. രമേശ്

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറനെ കുമ്മനം രാജശേഖരന്‍ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തതിനു പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സെന്‍കുമാറിന്റെ വീട്ടിലെത്തി. സൗഹൃന സന്ദേശം മാത്രമായിരുന്നുവെന്ന് എം.ടി. വ്യക്തമാക്കുമ്പോഴും ഔദ്യോഗികമായി ക്ഷണിക്കുന്നതിന്റെ ഭാഗമാണ് സന്ദര്‍ശമെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്ന് എം.ടി. പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!