എം.എം മണി രാജി വെക്കേണ്ടതില്ലെന്ന് കാനം

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസിനെത്തുടര്‍ന്ന് മന്ത്രി എം.എം മണി രാജി വെക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മണിക്ക് മന്ത്രിസ്ഥാനത്തു നിന്നു തന്നെ വിചാരണ നേരിടാം. ഇന്ത്യയിലൊരിടത്തും യു.എ.പി.എ പോലുള്ള കരിനിയമം പാടില്ലെന്നാണ് സി.പി.ഐ നിലപാടെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0