ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു; പ്രതിപക്ഷ എം.എല്‍.എമാര്‍ നിരാഹാരം തുടരുന്നു

mla-strike-2തിരുവനന്തപുരം: സാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം തുടരുന്നു. കറുത്ത ബാഡ്ജ് ധരിച്ച് ബാനറും പ്ലക്കാര്‍ഡുകളുമായാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ സഭയില്‍ ഹാജരായത്. ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാരം നിയമസഭാ അങ്കണത്തില്‍ തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് അടിയന്തര യോഗം ഇന്ന് ചേരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0