മട്ടന്നൂര്‍: എല്‍.ഡി.എഫ് തരംഗം, 9 വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാമത്

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നുര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് തരംഗം. താമര വിരിഞ്ഞില്ലെങ്കിലും ഒമ്പത് വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത്. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടിയാണ് മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. കഴിഞ്ഞ തവണ 13 വാര്‍ഡ് നേടിയ യുഡിഎഫിന് ഇതില്‍ ആറെണ്ണം ഇത്തവണ നഷ്ടമായി.


Loading...

COMMENTS

WORDPRESS: 0
DISQUS: