മഹിള അസോസിയേഷന്‍: സൂസന്‍ കോടി പ്രസിഡന്റ്, പി സതീദേവി സെക്രട്ടറി

കാഞ്ഞങ്ങാട് : അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസന്‍കോടിയേയും, സെക്രട്ടറിയായി പി സതീദേവിയേയും തെരഞ്ഞെടുത്തു. സി എസ് സുജാതയാണ് ട്രഷറര്‍. കാഞ്ഞങ്ങാട് ചേര്‍ന്ന  സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മൂവരും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. ഇവരെ കൂടാതെ 100 പേരുടെ സംസ്ഥാന കമ്മിറ്റിയേയും തെരഞ്ഞടുത്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0