83 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ഡല്‍ഹി: കൂട്ടലിനും കുറയ്ക്കലിനുമെല്ലാം ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 83 മണ്ഡലങ്ങളിലെ congressസ്ഥാനാര്‍ത്ഥികളെ  കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കല്യാശേരി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ പ്രഖ്യാപനം പിട്ടീട്. ബെന്നി ബഹനാന്‍ പിന്മാറിയ തൃക്കാക്കരയില്‍ പി.ടി. തോമസ് ആണ് സ്ഥാനാര്‍ഥി. കോന്നിയില്‍ അടൂര്‍ പ്രകാശ്, കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷന്‍,തൃപ്പുണ്ണിത്തുറയില്‍ കെ.ബാബു എന്നിവര്‍ മല്‍സരിക്കും. 33 സിറ്റിങ് എംഎല്‍എമാര്‍ മത്സര രംഗത്തുണ്ട്.

കെ. സുധാകന്‍ – ഉദുമ കെ.പി.കുഞ്ഞിക്കണ്ണന്‍ – തൃക്കരിപ്പൂര്‍ സതീശന്‍ പാച്ചേനി – കണ്ണൂര്‍ മമ്ബറം ദിവാകരന്‍ – ധര്‍മടം എ.പി. അബ്ദുല്ലക്കുട്ടി – ജോസഫ് – ഇരിക്കൂര്‍ സണ്ണി ജോസഫ് -പേരാവൂര്‍ പി.കെ.ജയലക്ഷ്മി – മാനന്തവാടി ഐ.സി.ബാലകൃഷ്ണന്‍ -സുല്‍ത്താന്‍ ബത്തേരി പ്രവീണ്‍കുമാര്‍ -നാദാപുരം എന്‍. സുബ്രഹ്മണ്യന്‍ -കൊയിലാണ്ടി പി.എം.സുരേഷ് ബാബു -കോഴിക്കോട് നോര്‍ത്ത് ആദം മുല്‍സി – ബേപ്പൂര്‍ ടി.സിദിഖ് – കുന്നമംഗലം ആര്യാടന്‍ ഷൗക്കത്ത് -നിലമ്ബൂര്‍ എ.പി. അനില്‍കുമാര്‍ -വണ്ടൂര്‍ ഇഫ്തിഖറുദീന്‍ – തവനൂര്‍ പി.ടി.അജയമോഹന്‍ – പൊന്നാനി വി.ടി. ബല്‍റാം -തൃത്താല സി.പി.മുഹമ്മദ് -പട്ടാമ്ബി സി. സംഗീത – ഷൊര്‍ ണൂര്‍ശാന്ത ജയറാം – ഒറ്റപ്പാലം പന്തളം സുധാകരന്‍ -കോങ്ങാട്വി  എസ്. ജോയ് -മലമ്ബുഴ ഷാഫി പറമ്ബില്‍ -പാലക്കാട് സി. പ്രകാശന്‍ -തരൂര്‍ കെ.അച്യുതന്‍ -ചിറ്റൂര്‍ എ.വി.ഗോപിനാഥ് -നെന്മാറ കെ.എ. തുളസി -ചേലക്കരഒ. അബ്ദുല്‍റഹുമാന്‍ കുട്ടി -മണലൂര്‍ അനില്‍ അക്കര -വടക്കാഞ്ചേരി എംപി. വിന്‍സന്റ് – ഒല്ലൂര്‍ പത്മജ വേണുഗോപാല്‍ – തൃശൂര്‍ സുന്ദരന്‍ കുന്നത്തുള്ളി – പുതുക്കാട്ടി.യു.രാധാകൃഷ്ണന്‍ – ചാലക്കുടി കെ.പി.ധനപാലന്‍ -കൊടുങ്ങല്ലൂര്‍ എല്‍ദോസ് കുന്നപ്പള്ളി – പെരുമ്ബാവൂര്‍ റോജി എം.ജോണ്‍ -അങ്കമാലി അന്‍വര്‍ സാദത്ത് -ആലുവ വി.ഡി. സതീശന്‍ -പറവൂര്‍ കെ.ആര്‍.സുഭാഷ് -വൈപ്പിന്‍ കെ.ബാബു -തൃപ്പൂണിത്തുറ പി.ടി തോമസ് – തൃക്കാക്കര ഡൊമനിക് പ്രസന്റേഷന്‍ -കൊച്ചി ഹൈബി ഈഡന്‍ – എറണാകുളം വി.പി. സജീന്ദ്രന്‍ -കുന്നത്തുനാട്  ജോസഫ് വാഴയ്ക്കന്‍ -മൂവാറ്റുപുഴ ആര്‍. രാജാറാം -ദേവികുളം സേനാപതി വേണു -ഉടുമ്ബന്‍ചോല സിറിയക് തോമസ് -പീരുമേട് എ.സനീഷ് കുമാര്‍ -വൈക്കം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -കോട്ടയം ഉമ്മന്‍ ചാണ്ടി -പുതുപ്പള്ളി സി.ആര്‍.ജയപ്രകാശ് – അരൂര്‍ എസ്.ശരത് -ചേര്‍ത്തല ലാലി വിന്‍സന്റ് -ആലപ്പുഴ രമേശ് ചെന്നിത്തല -ഹരിപ്പാട് എം.ലിജു -കായംകുളം ബൈജു കലാശാല -മാവേലിക്കര പി.സി. വിഷ്ണുനാഥ് – ചെങ്ങന്നൂന്നൂര്‍  മറിയാമ്മ ചെറിയാന്‍- റാന്നി അടൂര്‍ പ്രകാശ് – കോന്നി കെ.ശിവദാസന്‍ നായര്‍ – ആറന്മുള കെ.കെ.ഷാജു – അടൂര്‍ സി.ആര്‍. മഹേഷ് -കരുനാഗപ്പള്ളി സബിന്‍ സത്യന്‍ – കൊട്ടാരക്കര ജഗദീഷ് -പത്തനാപുരം എം.എം.ഹസന്‍ – ചടയമംഗലം രാജ്മോഹന്‍ ഉണ്ണിത്താന്‍ -കുണ്ടറ സൂരജ് രവി -കൊല്ലം ശൂരനാട് രാജശേഖരന്‍ – ചാത്തന്നൂര്‍ വര്‍ക്കല കഹാര്‍ – വര്‍ക്കല കെ.എസ്. അജിത്കുമാര്‍ – ചിറയിന്‍കീഴ് പാലോട് രവി – നെടുമങ്ങാട ശരത്ചന്ദ്ര പ്രസാദ് -വാമനപുരം എം.എ.വാഹിദ് -കഴക്കൂട്ടം കെ.മുരളീധരന്‍ – വട്ടിയൂര്‍കാവ്  വി. എസ്. ശിവകുമാര്‍ – തിരുവനന്തപുരം കെ.എസ്. ശബരീനാഥന്‍ – അരുവിക്കര എ.ടി. ജോര്‍ജ് – പാറശാല എന്‍.എന്‍. ശക്തന്‍ – കാട്ടാക്കട എം.വിന്‍സന്റ് -കോവളം ആര്‍.ശെല്‍വരാജ് -നെയ്യാറ്റിന്‍കര


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!