പി.പി. മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് കുമ്മനം

തിരുവനന്തപുരം: പി.പി. മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സാധാരണ പ്രവര്‍ത്തകനായിട്ടാണ് മടങ്ങിവരുന്നത്. ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പോലെ പ്രധാനപ്പെട്ട ഒരു അവസരത്തില്‍ ബി ജെ പിയിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പി പി മുകുന്ദന്‍ പറഞ്ഞു. കുറച്ചുമുമ്പേ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!