ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറായി സി.ആര്‍ നീലകണ്ഠനെ നിയമിച്ചു

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറായി പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠനെ നിയമിച്ചു. സാറ ജോസഫ് രാജിവച്ച ഒഴിവിലേക്കാണ് സി.ആര്‍ നീലകണ്ഠനെ തെരഞ്ഞെടുത്തത്. പുതിയ സംസ്ഥാന കണ്‍വീനറുടെ പ്രഖ്യാപനം ഗൂഗിള്‍ ഹാങ്ഔട്ടിലൂടെ പാര്‍ട്ടി ദേശീയ സമിതി അംഗം അഡ്വ. സോംനാഥ് ഭാരതി അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0