അര്‍ജുനനായി പിണറായി വിജയന്‍. ശ്രീകൃഷ്ണനായി പി. ജയരാജന്‍… പ്രചാരണ ബോര്‍ഡ് വീണ്ടും വിവാദത്തിലേക്ക്

pinarayi, navakerala rallyകണ്ണുര്‍: അര്‍ജുനനായി പിണറായി വിജയന്‍. ശ്രീകൃഷ്ണനായി പി. ജയരാജന്‍… മതചിഹ്നങ്ങള്‍ പ്രചാരണായുധമാക്കി സി.പി.എം വീണ്ടും വിവാദത്തിലേക്ക്.

അമ്പാടിമുക്കില്‍ സ്ഥാപിച്ചിട്ടുള്ള നവകേരള മാര്‍ച്ചിന്റെ പ്രചാരണ ബോര്‍ഡാണ് പുതിയ ചര്‍ച്ച. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡില്‍ അന്ത്യത്താഴത്തിന്റെ ചിത്രം വക്രീകരിച്ചും ശ്രീനാരായണ ഗുരുവിന്റെ കുരിശിലേററിയും ചിത്രീകരിച്ച് നേത്തൈ സി.പി.എം. വിവാദത്തിലായിരുന്നു. ബി.ജെ.പിയില്‍ നിന്ന് സി.പി.എണ്ണിലെത്തിയ കണ്ണൂര്‍ അമ്പാടിമുക്കിലുള്ള പ്രവര്‍ത്തകരാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0