രാജ്യസഭാ സീറ്റുകളില്‍ ജെ.ഡി.യുവും കോണ്‍ഗ്രസും മത്സരിക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി

chandy_818732f

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ ഒഴിവു വരുന്ന യു.ഡി.എഫിന്റെ രണ്ട്‌ രാജ്യസഭാ സീറ്റുകളില്‍ ജെ.ഡി.യുവും കോണ്‍ഗ്രസും മത്സരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്‌ഥാന നിന്നുള്ള മൂന്ന്‌ രാജ്യസഭാ സീറ്റുകളില്‍ ഏപ്രില്‍ രണ്ടിനാണ്‌ ഒഴിവുണ്ടാകുന്നത്‌. എ.കെ. ആന്റണി, ഡോ. ടി.എന്‍ സീമ, കെ.എന്‍ ബാലഗോപാല്‍ എന്നിവരുടെ കാലാവധിയാണ്‌ അവസാനിക്കുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!