രാജ്മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത ആറ് പേർക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താനെ കൊല്ലം ഡിസിസി ഓഫീസിൽ കയ്യേറ്റം ചെയ്ത സംഭവത്തിൽ  ആറ് പേർക്ക് സസ്പെന്‍ഷന്‍. ബിനു മംഗലത്ത് ,എം എസ് അജിത്ത് കുമാർ, അഭിൻ, വിഷ്ണു, ശങ്കരനാരായണപിള്ളി, അതുൽ എന്നിവർക്കെതിരെയണ് നടപടി. കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയാണ് ആറു പേർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്താൻ ഡിസിസി സമിതിയെയും നിയമിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0