നഴ്‌സുമാരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; സമരത്തില്‍ പങ്കെടുത്തതിനെന്ന് നഴ്‌സുമാര്‍

 

കാസര്‍കോട്: സമരം നടത്തുന്ന നഴ്‌സുമാരെ ഹോസ്റ്റലില്‍ നിന്ന് ഒഴിവാക്കി സ്വകാര്യ ആശുപത്രി അധികൃതര്‍. കാസര്‍കോട്ടെ അരമന ആശുപത്രിയിലെ നഴ്‌സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി എന്നിവരോടാണ് ഹോസ്റ്റര്‍ റൂം ഒഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഹോസ്റ്റലിലെ സമയക്രമം തുടര്‍ച്ചയായി പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, സമരത്തില്‍ പങ്കെടുത്തതിനുള്ള പ്രതികാര നടപടിയെന്നാണ് നഴ്‌സുമാരുടെ പക്ഷം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!