പി.എസ്.സിയില്‍ ഏഴ് പുതിയ അംഗങ്ങള്‍

തിരുവനന്തപുരം: പബ്ളിക് സര്‍വീസ് കമീഷന്‍ അംഗങ്ങളുടെ നിലവിലുള്ള ഒഴിവുകളില്‍ ഏഴുപേരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഡോ. കെ പി സജിലാല്‍ (കോട്ടയം), പി എച്ച് എം ഇസ്മയില്‍ (ആലുവ), അഡ്വ. റോഷന്‍ റോയ് മാത്യു (പത്തനംതിട്ട റാന്നി), പി കെ വിജയകുമാര്‍ (തിരുവനന്തപുരം), ഡോ. ഡി രാജന്‍ (തിരുവനന്തപുരം), ടി ആര്‍ അനില്‍കുമാര്‍ (തൃശൂര്‍), മുഹമ്മദ് മുസ്തഫ കടമ്പോട്ട് (മലപ്പുറം) എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!