നാവിക സേനയുടെ ആളില്ലാ വിമാനം തകര്‍ന്നു വീണു

കൊച്ചി: നാവിക സേനയുടെ ആളില്ലാ വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി അപകടം. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ എച്ച്.എച്ച്.എ ഇന്ധന ടാങ്ക് ടെര്‍മിനലിനു സമീപത്താണ് വിമാനം തകര്‍ന്നു വീണത്. ആളപായമില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!