ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അയ്യപ്പന്‍ പിള്ള

തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ഭരണസമിതിയില്‍ ഭിന്നത. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള.

ഇന്ന് വിദ്യാഭ്യാസ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ സമവായമുണ്ടാവണം. അല്ലെങ്കില്‍ താന്‍ രാജിവെച്ചൊഴിയുമെന്ന് അയ്യപ്പന്‍ പിള്ള പറഞ്ഞു. ലോ അക്കാദമിക്ക് മുന്നിലെ ബിജെപി സമരപന്തലിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0