വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു; കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസ്

തിരുവനന്തപുരം: വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എം.എല്‍.എയുടെ നീരന്തര പീഡനത്തെ തുടര്‍ന്നാണെന്ന് പരാതി. കോവളം എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം. വിന്‍സന്റിനെതിരെ ബാലരാമപുരം പോലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടമ്മ ഗുരുതരാവസ്തയില്‍ ആശുപത്രിയിലാണ്. വിന്‍സന്റ് നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പ


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!