കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് പോലീസ് ഡ്രൈവര്‍ മരിച്ചു

തിരുവല്ല: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് പോലീസ് ഡ്രൈവര്‍ മരിച്ചു. തിരുവല്ലയ്ക്കു സമീപം പൊടിയാടിയില്‍ പോലീസ് വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശം പ്രവീണ്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷ യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടന്‍ ഇരുവരേയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രവീണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0