ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം

ഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ-എഐഎസ്എ-ഡിഎസ്എഫ്-ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം.  നാല് ജനറല്‍ സീറ്റുകളിലും ഇടത് വിദ്യാര്‍ഥി സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടി. പുലര്‍ച്ചെ രണ്ട് മണിയോടെ പൂര്‍ത്തിയായ വോടെണ്ണലില്‍ മികച്ച ഭൂരിപക്ഷമാണ് ഇടത് സംഖ്യം നേടിയത്.   തിങ്കളാഴ്ചയാണ് ഔദ്യോഗിക ഫല പ്രഖ്യാപനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0