നിലപാടിലുറച്ച് ജേക്കബ് തോമസ്; ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറുകയാണെന്ന നിലപാടിലുറച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. ഇന്നലത്തെ സത്യം ഇന്നത്തെ സത്യമാകണമെന്നില്ലെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. അതേസമയം, ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി.

COMMENTS

WORDPRESS: 0
DISQUS: