നിലം നികത്തല്‍ നിയന്ത്രണ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: റവന്യൂ വകുപ്പിന്റെ നിലം നികത്തല്‍ നിയന്ത്രണ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി.  വീടിനായുള്ള നിലംനികത്തല്‍ മാത്രമേ ക്രമപ്പെടുത്തുകയുള്ളു എന്ന റവന്യൂ സര്‍ക്കുലറാണ് റദ്ദാക്കിയത്. 2016 ഡിസംബറിലായിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയത്. 2008ന് മുമ്പ് നികത്തിയ നിലത്തിന്റെ അപേക്ഷകള്‍ എത്രയും വേഗത്തില്‍ കലക്ടര്‍മാര്‍ തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു


Loading...

COMMENTS

WORDPRESS: 0
DISQUS: 0