ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ഭര്‍ത്താവ്

ഡല്‍ഹി: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില(ഫാദിയ)യുട വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍. അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നുമാണ് ഷഫീന്റെ ആവശ്യം. ഹാദിയയുടെ അഭിപ്രായം കോടതി നേരിട്ട് തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0