ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നു

തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ നിര്‍ദേശം. സുപ്രീം കോടതി വരെ കേസ് നടത്താനുള്ള സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0