ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി. ദേവസ്വം ആക്ട് സംബന്ധിച്ച ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചാണ് ഓര്‍ഡിനന്‍സ് ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചത്. കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തത്. എന്നാല്‍, ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും ഗവര്‍ണറെ സമീപിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!