കേരളം വരള്‍ച്ചാ ബാധിത പ്രദേശം; ജല ഉപയോഗത്തിനു നിയന്ത്രണം വരും

kerala-droughtതിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. മഴയുടെ ലഭ്യതയില്‍ വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ട്. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവും കുറഞ്ഞു. നവംബറിലും ഡിസംബറിലും നല്ല മഴ ലഭിച്ചാലും സംസ്ഥാനം വരള്‍ച്ചാഭീഷണി നേരിടേണ്ടിവരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0